Sunday 13 April 2014

സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ - AABASOFT


മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായിവിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ ഹൃദയത്തിൽനിന്നും നുള്ളിയെടുത്ത ഒരുപിടി കൊന്നപൂവിനോടപ്പംഎന്റെ സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ...